ട്വന്റി20 വേൾഡ് കപ്പ് വിജയത്തിനുശേഷം ക്യാപ്റ്റനായ രോഹിത് ശർമ ട്വന്റി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. പുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർഹിച്ചതെന്ന് ഇന്ത്യൻ ടീം മുഖ്യ സെലക്ടർ അഗാർക്കർ ‘ എല്ലാ മത്സരങ്ങൾക്കും ലഭ്യമായ താരത്തെയാണ് ഇന്ത്യൻ ട്വന്റി20 നായകൻ ആക്കേണ്ടത് എന്ന് – മുൻ ഇന്ത്യൻ പേസർ പറഞ്ഞു.
നിലവിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനായ ഹർദിക്കിനെ ഒഴിവാക്കിയ ചോദ്യത്തിനുള്ള മറുപടിയായാണ് അഗാർക്കറിന്റെ പ്രതികരണം ‘ ഹർദിക് ഇന്ത്യയുടെ പ്രധാന കളിക്കാരനാണ് അത്തരമൊരു ഓൾറൗണ്ടറെ അപൂർവമാണ്.
എന്നാൽ ശാരീരിക ക്ഷമത നിലനിർത്തുന്ന വലിയ കാര്യമാണ് പരിക്ക് ഹർദിക്കിനെ തളർത്തുന്നുണ്ട് -അഗാർക്കർ കൂട്ടിച്ചേർത്തു.രോഹിത് വിരമിച്ചപ്പോൾ ക്യാപ്റ്റൻ ആരാകുമെന്ന് ആരാധകരുടെ ചോദ്യം അഗാർക്കറിന്റെ പ്രസ്താവനയിലൂടെ മാറുകയാണ് രോഹിത് ശർമയുടെ വിടവ് നികത്താൻ സൂര്യകുമാർ യാദവന് സാധിക്കുമെന്ന് സുരകുമാർ തെളിയിക്കേണ്ടിയിരിക്കുന്നു.