സ്വിസ് താരം ഷാഖിരി വിരമിച്ചു

Share

14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് സൂപ്പര്‍താരം ഷാഖിരി (ജേര്‍ദാന്‍ ഷാചീരി) സ്വിസ് ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്ന് വിരമിച്ചു. 32 കാരനായ താരം തന്റെ സോഷ്യല്‍ മീഡിയ വഴിയാണ് വിരമിക്കുന്നത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

''ഏഴ് ടൂര്‍ണമെന്റുകള്‍, നിരവധി ഗോളുകള്‍, സ്വിസ് ദേശീയ ടീമിനൊപ്പം 14 വര്‍ഷം, അവിസ്മരണീയ നിമിഷങ്ങള്‍. ദേശീയ ടീമിനോട് വിടപറയാനുള്ള സമയമാണിത്. മികച്ച ഓര്‍മ്മകള്‍ അവശേഷിക്കുന്നു, ഞാന്‍ നിങ്ങളോട് എല്ലാവരോടും നന്ദി പറയുന്നു”. സോഷ്യല്‍ മീഡിയ വാളില്‍ ഷാഖിരി എഴുതുന്നു. നിലവില്‍ യുഎസ്എ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ചിക്കാഗോ ഫയറിന് വേണ്ടി കളിക്കുകയാണ് ഷാഖിരി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ