India 0-41* പേര് കേട്ടാല്‍ പാസ്വേര്ഡ് പോലെ തോന്നുമെങ്കിലും സംഗതി സിനിമയാണ്. 0-41* പേര് കേട്ടാല്‍ ഒന്ന് സംശയിക്കും. എന്നാല്‍ സംശയിക്കേണ്ട. ഇത് സിനിമയാണ് നല്ല അസ്സല് മലയാളം സിനിമ. സെന്ന ഹെഡ്ഗേയാണ് 91 മിനിട്ട് ദൈ