Arts & Culture സുല്‍ത്താന്‍ 35 റെക്കോര്‍ഡുകള്‍ പെരുന്നാൾ റിലീസായി ബുധനാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബുധൻ മുതൽ ഞായർ വരെയുള്ള അഞ്ച് ദിവസം കൊണ്ട് സുൽത്താൻ തകർത്ത റെക്കോഡുകൾ ഇവയാണ്.