Movies
മേജര് മഹാദേവന് വീണ്ടും വരുന്നു; മോഹന്ലാല്-മേജര് രവി ചിത്രം 1971 ബിയോണ്ട് ബോര്ഡേഴ്സ് അടുത്ത വര്ഷം
മോഹന്ലാല് ഒരിക്കല് കൂടി മേജര് മഹാദേവന് ആകുന്നു .മോഹന്ലാല് മൂന്ന് ഗെറ്റപ്പുകളിലും ഡബിള് റോളിലുമെത്തുന്ന മേജര് രവി ചിത്രം 1971 ബിയോണ്ട് ബോര്ഡേഴ്സ് അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കും.