World ‘സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി’; ടി.ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ് 2017 ലെ വയലാര്‍ അവാര്‍ഡ് ടി.ഡി രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.