International
ഇത് ബുള്ളറ്റ് ട്രെയിനുകളുടെ രാജാവ് ;വേഗത മണിക്കൂറില് 350 കിലോമീറ്റര്
ലോകത്തിലെ ഏറ്റവും വേഗതയാര്ന്ന ബുള്ളെറ്റ് ട്രെയിന് ചൈനയില് ഓടിത്തുടങ്ങി.മണിക്കൂറില് 350 കിലോമീറ്റര് വേഗത്തില് ഓടാന് ശേഷിയുള്ള, തദ്ദേശീയമായി രൂപകല്പ്പന ചെയ്ത ബുള്ളറ്റ് ട്രെയിനുകളാണ് ചൈനയില് സര്വീസ് ആരംഭിച്ചത്.