World News കൊതുകിനെ തുരത്താന്‍ വിളിക്കൂ 800900 ദുബൈയില്‍ കൊതുകിനെ തുരത്താന്‍ ഒരു പുത്തന്‍ സംവിധാനം .ദുബൈ പെസ്റ്റ് കണ്ട്രോള് വിഭാഗം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയാണ് കൊതുകില്‍ നിനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത് .