Movies
ഒടുവില്‍ കമല്‍ തന്റെ 'ആമി'യെ കണ്ടെത്തി
മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമൽ ചിത്രം “ആമി”യിൽ മാധവിക്കുട്ടിയായി മഞ്ജു വാര്യർ എത്തും. “ആമി”യിൽ നിന്നും നടി വിദ്യാ ബാലന്റെ പിന്മാറ്റത്തിനു ശേഷം ഈ വേഷം ആരു ചെയ്യും എന്നതിനുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കമൽ ഇപ്പോൾ നൽകിയിരിക്കുന്നത്.