India
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനു എതിരെ പരാതിപെടാന്‍ ഓണ്‍ലൈന്‍ സംവിധാനം
കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്ക് എതിരെ ഇനി ഓണ്‍ലൈനില്‍ പരാതി നല്‍കാം.ഇതിനായി ‘ആരംഭ് ഇന്ത്യ’ എന്ന പേരില്‍ ഇന്ത്യയുടെ ആദ്യ ഹോട്ട് ലൈന്‍ സേവനം കേന്ദ്രമന്ത്രി മേനക ഗാന്ധി ഉദ്ഘാടനം ചെയ്തു.http://aarambhindia.org എന്ന വൈബ്സെറ്റിലാണ് നല്‍കേണ്ടത്.