India അങ്ങനെ പ്രഭാസും മാഡം തൂസാദ്സില്‍ ബാഹുബലി താരം പ്രഭാസും ഒടുവില്‍ പ്രശസ്തമായ ബാങ്കോക്കിലെ മാഡം തൂസാദ്സ് മെഴുക് മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചു.ബാഹുബലിയുടെ സംവിധായകന് എസ്.എസ് രാജമൗലി തന്നൊണ് ഇക്കാര്യം ട്വിറ്റിറിലൂടെ സ്ഥിരീകരിച്ചത്.