Malayalam നടി മുക്തയുടെ മകളുടെ മാമോദീസ ചിത്രങ്ങള്‍ കാണാം നടി മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ ഇന്ന് നടന്നു. കഴിഞ്ഞ ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്