India
നൃത്തഗാനവുമായി മലയാളികളുടെ പ്രിയനടി ശോഭന; വീഡിയോ വൈറല്‍
അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും നൃത്തരംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ശോഭന എന്ന അഭിനേത്രി ഇപ്പോഴും സജീവമാണ്. അവരുടെ ഓരോ നൃത്ത പരിപാടികൾക്കും അതേ സംബന്ധിച്ച വിഡിയോകൾക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുമുണ്ട്.