Malayalam
ടൊറന്റില്‍ ഹിറ്റാകാനാണോ ഈ സിനിമയുടെയും വിധി; നിരാശ പങ്കുവെച്ചു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്
ആസിഫ് അലിയെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ രോഹിത് അണിയിച്ചൊരുക്കിയ സിനിമയാണ് അഡ്വഞ്ചേര്‍സ് ഓഫ് ഒമനക്കുട്ടന്.