World
വിമാന യാത്ര ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിമാന യാത്രാ ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം..ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുല്യമാസ തവണകളായി അടയ്ക്കാന്‍ സൗകര്യം നല്‍കുമെന്ന് എയര്‍ അറേബ്യയാണ് സൗകര്യം നല്‍കുന്നത് .