Movies
‘കബാലി’യെ വരവേല്‍ക്കാന്‍ എയര്‍ഏഷ്യയും
റിലീസ് തിയതി അടുക്കുംതോറും വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടുകയാണ് രജനി ചിത്രം കബാലി. ലോകമെങ്ങും ഉള്ള രജനി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ആകാശത്തു കൂടി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘എയര്‍ ഏഷ്യയും'.