World എയര്‍ ഏഷ്യ അമേരിക്കയിലേക്ക്,കൊച്ചിയില്‍ നിന്ന് ഹവായിയിലേക്ക് 13000 രൂപ മാത്രം കൊലാലംപൂര്‍ : ബജറ്റ് എയര്‍ലൈന്‍സ് എന്ന് പറഞ്ഞാല്‍ ഏഷ്യക്കാര്‍ക്ക് അത് എയര്‍ ഏഷ്യയാണ്.ഇനിമുതല്‍ അമേരിക്കന്‍ ജനതയുടെ മനസ്സിലേക്കും എയര്‍ ഏഷ്യ പറന്നിറങ്ങുകയാണ്