Pravasi worldwide
മലേഷ്യ എയര്‍ലൈന്‍സില്‍ വമ്പിച്ച ഓഫറുകള്
പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മലേഷ്യ എയര്‍ലൈന്‍സ് വമ്പിച്ച ഓഫറുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നു.സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന്നി കുതിയുള്‍പ്പെടെ 107 ഡോളര്‍ മാത്രമാണെന്ന് വെബ്സൈറ്റില്‍ നിന്ന് മനസ്സിലാകുന്നു.308 ഡോളര്‍ ആണ് ഓഫറിനാണ് ടിക്കറ്റെങ്കിലും അതിലും മൂന്നി