India
വിസ്താര കൊച്ചിയിലേക്ക് പറക്കാന്‍ തയ്യാറ
ടാറ്റാ -സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഇനി കൊച്ചിയിലേക്ക് .വേനല്‍ക്കാല ഷെഡ്യൂളില്‍ 25% അധിക സര്‍വീസുകളും , കൊച്ചി ,ജമ്മു ,ശ്രീനഗര്‍ എന്നീ പുതിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വിസ്താര പ്രഖ്യാപിച്ചു.ഇതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വിസ്താരയുടെ സാന്നിധ്യം വളരെ വേഗത്തില