Literature അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു ചെറുകഥാകൃത്തും , നോവലിസ്റ്റുമായ അക്ബര്‍ കക്കട്ടില്‍ (62 )അന്തരിച്ചു . അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു