Columns അക്ബര്‍ മാഷിന്റെ ഓര്‍മ്മയില്‍ ... മധുരമുള്ള, മണമുള്ള, മഴ പോലെയാണ് ചില ഓര്‍മ്മകള്‍. ഒരിക്കലും പെയ്തു തീരരുത് എന്ന് കൊതിച്ചു പോകും. എന്നാല്‍ ഒരു മഴയും അവസാനമില്ലാതെ വന്നു പോകുന്നി