Delhi News ജ്ഞാനപീഠ പുരസ്കാരം അമിതാവ് ഘോഷിന് ന്യൂഡൽഹി∙ ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. ദ് ഷാഡോ ലൈൻസ്(1988), ദ് കൽക്കട്ട ക്രോമസോം(1995), സീ ഓഫ് പോപ്പീസ്(2008)