amul,amul india പാൽ വില ഉയർത്തി അമൂൽ: രണ്ട് മുതൽ നാല് രൂപ വരെ വില കൂടും ഡൽഹി: പാൽ വില ഉയർത്തി അമൂൽ. 2 മുതൽ 4 രൂപ വരെ വില കൂടും. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്