City News
നായിഡുവിന്റെ സിംഗപ്പൂര്‍ യാത്ര വിജയം കണ
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനം വിജയം കണ്ടു. സംസ്ഥാനത്തെ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തിയത്. ആന്ധ്രാപ്രദേശ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന 13 അംഗ സംഘവും ചന്ദ്രബാബുവിനൊപ്പം സിംഗപ്പൂരിലെത്തി.