Technology
ആന്‍ഡ്രോയ്ഡിനെ ഹാക്ക് ചെയ്യാമോ ?1.34 കോടി സ്വന്തം പോക്കറ്റില്‍ വരും
ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിനെ ഹാക്ക് ചെയ്യാമോ ? വെറുതെ വേണ്ട സംഗതി നടന്നാല്‍ രണ്ടു ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1.34 കോടി രൂപ) സമ്മാനമായി കൈയ്യില്‍ ഇരിക്കും.