Apps വിമാനയാത്രനിരക്കിനെ നിരീക്ഷിക്കാന്‍ ഇനി ഗൂഗിളും ഭാഗ്യക്കുറി എടുക്കുന്ന പോലെയാണല്ലോ ഇപ്പോള്‍ വിമാനടിക്കറ്റും. കിട്ടിയാല്‍ കിട്ടി പോയാ പോയി എന്ന അവസ്ഥ. ചിലപ്പോള്‍ ലാഭം ചിലപ്പോള്‍ പൊന്നും വില കൊടുത്താലും ടിക്കറ്റ് കിട്ടാന്‍ ഇല്ലാത്ത അവസ്ഥയും .