India
റേസിങ് താരം അശ്വിനും ഭാര്യയും ചെന്നൈയില്‍ കാറപകടത്തില്‍ മരിച്ചു; കാര്‍ പൂര്‍ണമായും കത്തിനശിച്ചു
റേസിങ് താരം അശ്വിന് സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന് ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു