Astrology

Astrology

പ്രശസ്ത ഹസ്തരേഖാ വിദഗ്ധന്‍ മുരുകദാസ്‌കു

വിവിധ മേഖലകളില്‍ പ്രവചനങ്ങള്‍ നടത്തി ശ്രദ്ധേയനായ പ്രശസ്ത ഹസ്തരേഖാ-ജ്യോതിഷ വിദഗ്ധനായ മുരുകദാസ്‌കുട്ടി സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍ . സിംഗപ്പൂരിലെ ഭാവിപ്രവചനങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ 30 നു സ്വദേശത്തെയ്ക്ക് തിരിക്കും.

Astrology

പ്രശസ്ത ജ്യോതിഷി കൃഷ്ണദാസ്‌ പണിക്കര്‍ സി

പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കൃഷ്ണദാസ്‌ പണിക്കര്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നു. ജോതിഷസംബന്ധമായ സംശയങ്ങള്‍, ഭാവി, ദോഷം, ദോഷപരിഹാരം, വിവാഹം, വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, ഭാഗ്യം എന്നിവയെക്കുറിച്ച്‌ അറിയാന്‍ കൃഷ്ണദാസ്‌ പണിക്കരുമായി ബന്ധപ്പെടാം.