Astrology പ്രശസ്ത ഹസ്തരേഖാ വിദഗ്ധന്‍ ജയപ്രകാശ്കു പ്രശസ്ത ഹസ്ത രേഖാ വിദഗ്ധനായ ജയപ്രകാശ്കുട്ടി സിംഗപ്പൂര്‍-മലേഷ്യ സന്ദര്‍ശനത്തില്‍. ഹസ്തരേഖാശാസ്ത്രത്തിലും ആളുകളുടെ ശബ്ദം ശ്രവിച്ചുമുള്ള ഭാവിപ്രവചനങ്ങള്‍ക്ക് ലോകപ്രശസ്തനാണ് ഇദ്ദേഹം.