Latest Articles
മാർക്കോ OTTയിൽ നിന്നും പിൻവലിക്കാൻ സെൻസർ ബോർഡ് നിർദ്ദേശം, ടിവി ചാനലുകളിലും വിലക്ക്
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം. ടി വിചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
Popular News
2026-ഓടെ നിങ്ങളുടെ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും അടക്കം IT ഉദ്യോഗസ്ഥർക്ക് സുഗമമായി തുറന്ന്നോക്കാനാകും
വ്യവസ്ഥകൾ ലളിതമാക്കുക എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ മാസം പുതിയ ആദായ നികുതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി നിലവിലുള്ള ആദായ നികുതി നിയമത്തിന് പകരമാണ്...
താമരശ്ശേരി ഷഹബാസ് കൊലപാതകം; തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി
കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തി. ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരകായുധം കണ്ടെത്തിയത്. പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ ആക്രമിച്ച ദൃശ്യങ്ങളും പുറത്തുവന്നു. അടിയന്തര...
വിക്രമിന്റെ ‘വീര ധീര സൂര’നിലെ പുതിയ ഗാനം പുറത്ത്
മികച്ച ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം ചിയാൻ വിക്രത്തെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂരനി’ലെ പുതിയ ഗാനം...
വയനാട് ടൗൺഷിപ്പ്; നിർമ്മിക്കുന്ന വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ
മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുണ്ട്. വീട്...
19 മാസത്തിനിടെ 70 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഉപയോഗം; യുവതിക്ക് മൂക്ക് നഷ്ടമായി
അമേരിക്ക: കൊക്കെയ്നിന്‍റെ അമിത ഉപയോഗം മൂലം അമേരിക്കയിലെ ഷിക്കാഗോ സ്വദേശിനിക്ക് മൂക്ക് നഷ്ടമായി. 19 മാസത്തിനിടെ യുവതി 70 ലക്ഷം രൂപയുടെ കൊക്കെയ്നാണ് കെല്ലി കൊസൈറയ്ക്ക എന്ന യുവതി ഉപയോഗിച്ചത്....