Australia
ടിവിയില്ല ,ഇന്റര്‍നെറ്റ് ഇല്ലേയില്ല; പക്ഷെ സൗജന്യ ഭക്ഷണമുണ്ട് ,താമസവും,ശമ്പളവുമുണ്ട്; ഓസ്ട്രേലിയയിലെ മാറ്റ്സുയ്കര്‍ ദ്വീപിലേക്ക് ഒരു കാവല്‍ക്കാരനെ ആവശ്യമുണ്ട്
സൗജന്യ ഭക്ഷണം, താമസം, ശമ്പളം പിന്നെ ബഹളങ്ങളില്‍ നിന്നും തികച്ചും മാറിയുള്ള ആറ് മാസത്തെ സ്വൈര്യ ജീവിതം,പക്ഷെ നിങ്ങള്‍ പോകേണ്ടത് യാതൊരു വാര്‍ത്താ വിനിമയ സംവിധാനങ്ങളുമില്ലാത്ത ദ്വീപിലേക്കാണങ്കിലോ? സമ്മതമാണെങ്കില്‍ ഓസ്ട്രേലിയയിലെ ദ ടാസ്മാനിയന്‍ പാര്‍ക്സ് ആന്റ് വൈല്‍ഡ്ലൈഫ് സര്വ്വീസ്നിങ്ങളെ കാത്തിരിക്ക