World News ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങള്‍ ഏതൊക്കെ എന്ന് അറിയാമോ ? ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്ത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ നഗരത്തിനു പോലും ഇടം നേടാന്‍ കഴിഞ്ഞില്ല .