Movies 'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന് അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല.