Movies
"ബാഹുബലി "- വാക്കുകള്‍ക്ക് അതീതം ,തീര്ച്ചയ&#
ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും പ്രതികാരവും സ്നേഹവും എല്ലാം നിറഞ്ഞ സിനിമയാണ് ബാഹുബലി .ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ലോകത്തിനുമുന്പില് കാണിക്കാവുന്ന ഒരു സിനിമ .രാജമൌലി എന്ന സംവിധായകന്റെ പ്രതിഭയും സാങ്കേതിക വിദ്യയും ചേര്‍ന്നപ്പോള്‍ ഉടലെടുത്തത് പകരം വെക്കാനില്ലാത്ത ഒരു സൃഷ്ടി .സിംഗപ്പൂരില്‍ വെള്ളിയ