World
ബേബി ബൂം വരുന്നു; ഒരു മണിക്കൂറുകൊണ്ട് ദുബായിൽനിന്നും കൊച്ചിയിൽ എത്തുന്ന കാലം അരികെ
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കൊച്ചിയിൽനിന്ന് ദുബായിലേക്ക് പറക്കുന്ന കാലം അരികെ .സംഭവം സത്യമാണ് .അതാണ് 'ബേബി ബൂം'. ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വേഗമാർന്ന യാത്രാവിമാനമെന്നാണ് ബേബി ബൂം വിശേഷിപ്പിക്കപ്പെടുന്നത്.