Middle East
ബഹ്റൈനില്‍ ഫ്ലക്സിബിള്‍ പെര്‍മിറ്റ് സംവിധാനം നിലവില്‍ വരുന്നു
ബഹ്റൈനില്‍ തൊഴിലാളികള്‍ക്കായി ഫ്ലക്സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി അറിയിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്