bahubali 2

ദൃശ്യവിസ്മയം മാത്രമല്ല, മൂല്യങ്ങൾ കൊണ്ടും ഉയർന്നതാണ് ഈ ബാഹുബലി

India

ദൃശ്യവിസ്മയം മാത്രമല്ല, മൂല്യങ്ങൾ കൊണ്ടും ഉയർന്നതാണ് ഈ ബാഹുബലി

ഇന്ത്യന്‍ സിനിമാലോകത്ത് പുതുചരിത്രം രചിച്ചു മുന്നേറുകയാണ് ബാഹുബലി .എല്ലാം കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം ദൃശ്യവിസ്മയം കൊണ്ടുമാത്രമല്ല, മൂല്യങ്ങൾ കൊണ്ടും ഉയർന്നതാണ്.

കട്ടപ്പ ബാഹുബലിയെ കുത്തിയശേഷം എന്ത് സംഭവിച്ചു; 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Hindi

കട്ടപ്പ ബാഹുബലിയെ കുത്തിയശേഷം എന്ത് സംഭവിച്ചു; 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

'ബാഹുബലി' സിനിമയുടെ രണ്ടാംഭാഗമായ 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ സംവിധായകൻ രാജമൗലി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു . ലോക സിനിമയില്‍ ആദ്യമായാണ് പ്രേക്ഷകര്‍ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇത്രയും ആകാംഷയോടെ കാത്തിരുന്നത്.