Movies
ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും ചതിച്ചു; ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍
ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും പിന്നില്‍ നിന്നും കുത്തി .സംഭവം മറ്റൊന്നുമല്ല ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ലീക്കായി. ചിത്രത്തിന്റെ അവസാനഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധരംഗങ്ങളാണ് പുറത്തായത്.