India ‘ബാലികാ വധു’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പ്രശസ്ത ഹിന്ദി സീരിയല്‍ ബാലികാ വധു. വിജയകരമായി 2000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് സീരിയല്‍ ലിംക ബുക്കില്‍ ഇടം നേടിയത്.