World
‘ലോണ്‍' വേണോ?; എങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങള്‍ കുറച്ചോളൂ
സോഷ്യല്‍ മീഡിയ വഴി ആരെയും എന്തും പറയാം എന്നവസ്ഥയാണ് ഇന്നുള്ളത് .ആരോടെങ്കിലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി അവരെ അധിക്ഷേപിക്കുകയാണ് പുതിയ ട്രെന്‍ഡ്