World News ജിവിക്കാന്‍ മികച്ച ഇന്ത്യന്‍ നഗരം ഏതെന്നോ ? ജീവിക്കാന്‍ ഏറ്റവും മനോഹരനഗരം എന്ന പദവി ഹൈദരാബാദിന്.ഡല്‍ഹിയെയും ,മുംബൈയെയും പിന്നിലാക്കിയാണ് ഹൈദരാബാദിനു ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചത് .