World News
ഒരു റാന്തല്‍. ഉയരം 15.5 മീറ്റര്‍!!-ഇതെവിടെയാണെന്നറിയണ്ടേ?
ലോകത്തെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് നിര്‍മ്മിച്ച് ഷാര്‍ജ ലോക റെക്കോര്‍ഡ് നേടി. അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിന്റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്ററാണ് കൂറ്റന്‍ റാന്തല്‍ വിളക്കിന്റെ ഉയരം. 5.6 മീറ്ററാണ് വീതി. ഗ്ലോബല്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ഇത് നി