World News യുഎഇ കോടിശ്വരന്മാരുടെ നാട് 2015 ഡിസംബര്‍വരെയുളള കണക്കുകള്‍പ്രകാരം എഴുപതിനായിരത്തിലധികം പേര്‍ക്ക് 3.7 ദശലക്ഷം ദിര്‍ഹത്തിന്റെ ആസ്ഥിതിയുണ്ട് യുഎഇയില്‍.അടുത്ത പത്തുവര്‍ഷത്തിനടയില്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്കൂകള്‍ .