India കേന്ദ്ര-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കാവുന്ന സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതോടെ അനധികൃത അവധിയെടുത്ത് സ്ഥലം വിടുന്ന ഒരു വിഭാഗം ജീവനക്കാര്‍ക്ക് മൂക്കുകയര്‍ വീഴും.