World
ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി, പൌഡറിന് വില കിലോയ്ക്ക് 70000രൂപ വരെ; പക്ഷെ ഇത് നിര്‍മ്മിക്കുന്നത് എന്തുകൊണ്ടാണ് എന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ലോകത്തിൽ വെച്ചേറ്റവും വിലയുള്ള കോഫിയാണ് ബ്ലാക്ക് ഐവറി കോഫി.വില കിലോയ്ക്ക് 70,000 രൂപ വരെ.പക്ഷെ ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞാല്‍ കാപ്പിപ്രിയര്‍ ഒന്ന് ഞെട്ടുക തന്നെ ചെയ്യും ..ആനയുടെ പിണ്ഡത്തില്‍ നിന്ന് തന്നെ .