World
രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കൗമാരക്കാരെ ലക്ഷ്യമിട്ട് ‘ബ്ലൂ വെയ്ല്’ ഗെയിം; സൂയിസൈഡ് ഗെയിമിനെക്കുറിച്ച് കടുത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
പുതുതലമുറയിലെ കുട്ടികള്‍ വീഡിയോ ഗെയ്മുകള്‍ക്ക് വളരെയധികം അടിമപെട്ട അവസ്ഥയാണ്. പലപ്പോഴും ഭക്ഷണം പോലും വേണ്ടെന്നു വെച്ചാണ് കുട്ടികള്‍ ഗെയ്മുകള്‍ക്ക് മുന്നിലിരിക്കുന്നതും.