India
മെട്രോ ട്രെയിനില്‍ മനപൂര്‍വ്വം പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്ന ദമ്പതികള്‍; ബുക്സ് ഓണ്‍ ദി ഡല്‍ഹി മെട്രോ!
മൊബൈല്‍ യുഗം ആരംഭിച്ചതോടെ പുസ്ടകങ്ങള് വായിക്കുന്നതില്‍ നിന്നും പുതിയ തലമുറ ഒരല്പം പിന്നോട്ടാണ്. പണ്ടൊക്കെ ട്രെയിന്‍ യാത്രകളിലും മറ്റും ആളുകള്‍ സമയം തള്ളിനീക്കിയിരുന്നത് പുസ്ടകങ്ങളോട് കൂട്ട്കൂടിയായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥാനം മൊബൈല്‍ ഫോണുകള്‍ കൈയ്യടക്കി.