World
ധൈര്യശാലിയാണോ?; എങ്കില്‍ ഡ്രാക്കുള കൊട്ടാരത്തില്‍ രാത്രി താമസിക്കാന്‍ അവസരം
കഥകളിലും മറ്റും കേട്ടുകേള്‍വിയുള്ള ഡ്രാക്കുള കോട്ടയില്‍ താമസിക്കാന്‍ ഒരിക്കല്‍ എങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ .എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം .റൊമേനിയയിലെ ബ്രാന് കൊട്ടാരത്തില്‍ സാഹസികര്‍ക്ക് രാത്രി താമസിക്കാം.