India
കേരളത്തില്‍ സ്തനാര്‍ബുദബാധിതരുടെ എണ്ണം ഏറ്റവും അധികം ഉള്ള ജില്ല ഏതെന്നു അറിയാമോ ?; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സ്തനാര്‍ബുദത്തെക്കുറിച്ച് കേരളത്തില്‍ നിന്നും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് . കേരളത്തില്‍ സ്തനാര്‍ബുദ൦ ഏറ്റവും അധികം കാണപെടുന്നത് തിരുവനന്തുപുരം ജില്ലയില്‍ എന്ന് റിപ്പോര്‍ട്ട് .