മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. തെന്നിന്ത‍്യയിൽ ഒരുപാട് ആരാധകരുള്ള നടിയായ മാളവിക മോഹനനാണ് മോഹൻലാലിനൊപ്പം നായികയായി വേഷമിടുന്നത്. സിനിമയുടെ ലൊക്കേഷനിൽ വച്ച് മോഹൻലാലിനോടൊപ്പമെടുത്ത...